1/8
LDC പരീക്ഷ സഹായി (മലയാളം) screenshot 0
LDC പരീക്ഷ സഹായി (മലയാളം) screenshot 1
LDC പരീക്ഷ സഹായി (മലയാളം) screenshot 2
LDC പരീക്ഷ സഹായി (മലയാളം) screenshot 3
LDC പരീക്ഷ സഹായി (മലയാളം) screenshot 4
LDC പരീക്ഷ സഹായി (മലയാളം) screenshot 5
LDC പരീക്ഷ സഹായി (മലയാളം) screenshot 6
LDC പരീക്ഷ സഹായി (മലയാളം) screenshot 7
LDC പരീക്ഷ സഹായി (മലയാളം) Icon

LDC പരീക്ഷ സഹായി (മലയാളം)

Intelligent Study
Trustable Ranking Icon信頼済
1K+ダウンロード
3MBサイズ
Android Version Icon3.0+
Androidバージョン
1.1(28-06-2018)最新バージョン
-
(0 レビュー)
Age ratingPEGI-3
ダウンロード
詳細レビューバージョン情報
1/8

LDC പരീക്ഷ സഹായി (മലയാളം)の説明

This covers:


- English


- GK


- Mathematics questions etc for all kind of examinations.


For latest news update from all Major Malayalam news papers (useful for LDC exam), please install :https://play.google.com/store/apps/details?id=com.intelligentsolutions.fnewsmal


keywords: pareeksha, ldc, psc, kerala, sahaayi, Malayalam, chodyangal, utharangal


Sample questions and answers:


==========================


1. A യുടെ വേഗം B യുടെ ഇരട്ടിയാണ്. B യുടെ വേഗം C യുടെ മൂന്ന് ഇരട്ടിയാണ്. C യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റ് എടുക്കുന്നു എങ്കിൽ A എത്ര മിനിറ്റ് കൊണ്ട് പ്രസ്തുത യാത്ര പൂർത്തിയാക്കും?


Answer: വേഗത കൂടുമ്പോൾ സമയം കുറയും, സമയം കുറയുമ്പോൾ വേഗത കൂടും. A യുടെ വേഗം B യുടെ വേഗത്തിന്റെ ഇരട്ടിയാണ്. അതിനാൽ A യ്ക്ക് വേണ്ടി വരുന്ന സമയം B യുടെ സമയത്തിന്റെ പകുതി ആയിരിക്കും. B യുടെ വേഗം C യുടെ വേഗത്തിന്റെ 3 ഇരട്ടി ആയതിനാൽ B യ്ക്ക് വേണ്ടുന്ന സമയം C യുടെ സമയത്തിന്റെ ( 1 / 3 ) ആണ്. അതുകൊണ്ടു C യ്ക്ക് 48 മിനിറ്റ് വേണ്ടുന്നത് B യ്ക്ക് 48 X (1 /3 ) സമയം മതി. അതായതു 18 മിനിറ്റ്, A യുടെ സമയം B യുടെ സമയത്തിന്റെ പകുതിയായതിനാൽ , B യുടെ സമയം ആയ 16 മിനിറ്റിന്റെ പകുതി മതി A യ്ക്ക്. അതുകൊണ്ടു A യുടെ സമയം = 16 / 2 = 8 മിനിറ്റ്


2. ഒരു ക്ലോക്കിലെ സമയം 4 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്?|


Answer: 8 മണി


3. 1+2+3+ .... + 30 = ? |സൂത്ര വാക്യം [n (n + 1)] /2. ഇവിടെ n =30. അതായതു [30 X (30 + 1)]/2 = 30 X 31 / 2 = 465.


Answer: ഒരു ത്രികോണത്തിന്റെ വശങ്ങൾ 3:4:5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ ഏറ്റവും neelam കുറഞ്ഞ വശത്തിന്റെ അളവെത്ര?| വശങ്ങൾ തമ്മിലുള്ള അംശബന്ധം = 3:4 :5, ചുറ്റളവ് (വശങ്ങളുടെ തുക) = 120 . ഏറ്റവും ചെറിയ വശം= (120 x 3) / (3 + 4 + 5) = 30 cm


4. തീവണ്ടി- യുമായി ബന്ധപ്പെട്ട സൂത്ര വാക്യങ്ങൾ എന്തെല്ലാം?


Answer :


1) ഒരു തീവണ്ടി ഒരു ഇലക്ട്രിക്ക് പോസ്റ്റ് കടന്നു പോകാൻ എടുക്കുന്ന സമയം = ( തീവണ്ടിയുടെ നീളം / വേഗത)


2) ഒരു തീവണ്ടി ഒരു പാലം/പ്ലാറ്റുഫോറം കടന്നു പോകാൻ എടുക്കുന്ന സമയം = ( തീവണ്ടിയുടെ നീളം + പാലത്തിന്റെ നീളം) / വേഗത


Online updates always available with new set of question/answers.


Long-click on an item supports copy question and answer to clipboard. This can be pated in WhatsApp, Facebook etc

LDC പരീക്ഷ സഹായി (മലയാളം) - バージョン 1.1

(28-06-2018)
他のバージョン

まだ、レビューや評価はありません。 して最初のレビューワーになってください。

-
0 Reviews
5
4
3
2
1

LDC പരീക്ഷ സഹായി (മലയാളം)- APK情報

APKバージョン: 1.1パッケージ: com.intelligentsolutions.ldcmal
Androidでの対応: 3.0+ (Honeycomb)
開発者:Intelligent Study許可:6
名前: LDC പരീക്ഷ സഹായി (മലയാളം)サイズ: 3 MBダウンロード: 0バージョン : 1.1リリース日: 2020-10-09 23:54:00最小スクリーン: SMALLサポートされたCPU:
パッケージ ID: com.intelligentsolutions.ldcmalSHA1署名: D1:CD:B1:40:93:DA:41:D1:17:EF:29:9C:23:7A:1D:FC:E2:E2:8A:5E開発者 (CN): Pradeep組織 (O): 地域 (L): 国 (C): 都道府県/州/市 (ST): パッケージ ID: com.intelligentsolutions.ldcmalSHA1署名: D1:CD:B1:40:93:DA:41:D1:17:EF:29:9C:23:7A:1D:FC:E2:E2:8A:5E開発者 (CN): Pradeep組織 (O): 地域 (L): 国 (C): 都道府県/州/市 (ST):

LDC പരീക്ഷ സഹായി (മലയാളം)の最新バージョン

1.1Trust Icon Versions
28/6/2018
0 ダウンロード3 MB サイズ
ダウンロード
appcoins-gift
AppCoins ゲームさらに多くの報酬を獲得!
さらに
Dusk of Dragons: Survivors
Dusk of Dragons: Survivors icon
ダウンロード
Super Sus
Super Sus icon
ダウンロード
Legend of Mushroom
Legend of Mushroom icon
ダウンロード
SSV XTrem
SSV XTrem icon
ダウンロード
Eternal Evolution
Eternal Evolution icon
ダウンロード
Heroes of War: WW2 Idle RPG
Heroes of War: WW2 Idle RPG icon
ダウンロード
Bomba Ya!
Bomba Ya! icon
ダウンロード
Omniheroes
Omniheroes icon
ダウンロード
異世界美食記
異世界美食記 icon
ダウンロード